ശില്പിയുടെ പരീക്ഷണം,.,.,.,

എന്നെ ചവിട്ടി....... നിന്നെ കൈകൂപ്പി
"നിലത്തെ കല്ല്‌ വിഗ്രഹത്തോട്‌ "...

ഞാനും നീയും കല്ലല്ലേ.......
ശില്‍പ്പി കൊത്തിയപ്പോള്‍...
നീ കരഞ്ഞു.....
ഞാന്‍ പാടി...