അങ്ങനെ ഒരോണം കൂടെ വന്നെത്തിയിരിക്കുന്നു.ഓണത്തെ പതിവിലും ഗംഭീരമായി ആഘോഷിക്കാന്‍ ലോകമെബാടുമുള്ള മലയാളികള്‍ തയ്യാറെടുത്തു കഴിഞ്ഞു.പാടത്തും,പറബത്തും, രാപകല്‍ ഇല്ലാതെ അധ്വാനിച്ചിരുന്ന മലയാളിക്ക് ഒരു കാലത്ത് ചിങ്ങമാസത്തിലെ പൊന്നിന്‍തിരുവോണം വിളവെടുപ്പുത്സവം ആയിരുന്നു.എന്നാല്‍ ഇന്ന് ഗുണ്ടകളുടെ വിളവെടുപ്പ് കാലം.നിര്‍ഭാഗ്യവശാല്‍ ഇന്ന് കച്ചവടത്തിന്റെയും, കുടിച്ച് കൂത്താടാനുള്ള ഒരു കാരണമായും മാറിയിരിക്കുകയാണ് ഓണം..
ഓണത്തെ സംബന്ധിച്ച് ഐതിഹ്യങ്ങളുടെ ഏട് പലതരം .മൂന്നടി മണ്ണ് ആവശ്യപെട്ട വാമനന്‍ , തന്റെ കാല്പാതം അളവുകോലാക്കി സ്വര്‍ഗ്ഗവും,ഭൂമിയും,പാതാളവും അളന്നെടുത്തപ്പോള്‍ മൂന്നാമതായി തന്റെ ശിരസ്സ് കാട്ടികൊടുത്ത മഹാബലിയെ അദ്ദേഹം പാതാളതിലേക്കു ചവിട്ടി താഴ്ത്തി.ചിങ്ങത്തിലെ തിരുവോണനാളില്‍ തന്റെ പ്രജകളെ കാണാന്‍ എത്തുന്ന മാവേലിയെ സ്വീകരിക്കാന്‍ മലയാളക്കര ഒരുങ്ങി കഴിഞ്ഞു.
മണ്ണിനടിയില്‍ വിശ്രമിക്കുന്നത് കൊണ്ട് അങ്ങേക്ക് വ്യക്തമായിരിക്കും പൂക്കളും,ചെടികളും, കൃഷിയും,കൊയ്ത്തും എല്ലാം മലയാളിക്ക് അന്യമായത്.അന്യ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ വിയര്‍ത്തു പണിയെടുക്കുന്നത് കൊണ്ട് മലയാളികള്‍ ഇന്നും അഭിമാനത്തോടെ നമ്മുടെ ദേശിയ ഉത്സവം ആഘോഷിക്കുന്നു.ഒരു മത്സരയിനം ആക്കിയതിനാല്‍ പൂക്കളങ്ങള്‍ ഇപ്പോഴും സജീവമായി നമ്മള്‍ നിലനിര്‍ത്തി പോരുന്നു അതും തോവാളയിലെ കര്‍ഷകരുടെ കരുണ കൊണ്ട്.പലപ്പോഴും ചായം തേച്ച ഉപ്പും,ചോക്ക് പൊടിയും ഉപയോഗിചുള്ള വരപ്പിനെയും നാം ഇന്ന് പൂകളങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നു. ഇന്ന് പൂകളങ്ങള്‍ നമ്മുടെ വീട്ടു മുറ്റത്ത് നിന്നും അപ്രത്യക്ഷമായി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് കെട്ടിടങ്ങളുടെ മുറ്റത്തോ അവരുടെ കളിസ്ഥലങ്ങളിലോ സ്ഥാനം പിടിച്ചിരിക്കുന്നു.
മിനി സ്ക്രീനില്‍ ആദ്യമായി ബ്ലോക്ക്‌ബെസ്റ്റെര്‍ ചലച്ചിത്രങ്ങള്‍ പ്രക്ഷേപണം ചെയ്തുകൊണ്ട് ചാനലുകളും മലയാളിക്ക് വിഭവ സമൃദ്ധമായ സദ്യ ഒരുക്കുന്നു.ഓണക്കാലത്ത് വിറ്റുപോയ മദ്യത്തിന്റെ കണക്ക് ആദ്യം ബ്രേക്ക് ചെയ്യാന്‍ ചാനലുകള്‍ ഇതിനകം തന്നെ തയ്യാറെടുത്തു കഴിഞ്ഞിരിക്കണം.
ഇതൊക്കെയോ ഓണം ?
Google provides the wings when I want 2 fly and is the best platform that can give vent 2 my thoughts. dedicated 2 those who peep with pride.
ഗുരോ! "ഒന്നേ ഉള്ളെങ്കിലും ഉലക്കകടിച്ചു വളര്‍ത്തിയില്ലെങ്കില്‍"
ഇതൊരു കഥയാണ്,രാഷ്ട്രിയ ബീഷ്മാചാര്യരായ അച്ഛന്‍ മക്കളെ വളര്‍ത്തിയ കഥ.ഡോക്ടറായ അച്ഛന്‍ മക്കളെ ഡോക്ടര്‍ ആകാന്‍ ആഗ്രഹിക്കും. പോലിസുകാരായവര്‍ മക്കളെ പോലിസാക്കാന്‍ ആഗ്രഹിക്കും,അതുപോലെ കേരളം കണ്ടിടുള്ള ഏറ്റവും ഗാംബിര്യമുള്ള ഒരു മുന്‍മുഖ്യമന്ത്രി തന്റെ മകനെയോ മകളെയോ ആ പദവിയില്‍ എത്തിക്കാന്‍ ആഗ്രഹിച്ചത് തെറ്റാണോ?
കണ്ണോത്ത് കരുണാകരന്‍ മാരാര്‍, പേരില്‍ തന്നെയില്ലേ ഒരു പവര്‍.ഇദ്ധേഹം തന്റെ മകനായ കെ.മുരളീധരനെ സേവദള്ളിലൂടെ രാഷ്ട്രിയ രംഗത്തേക്ക് കടത്തി വിട്ടു. മകന്‍ വളര്‍ന്നു കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ആയി,വൈസ് പ്രസിഡന്റ് ആയി,ഒടുവില്‍ തെന്നല ബാലകൃഷ്ണ പിള്ളയെ മാറ്റി കെ.പി.സി.സി. പ്രസിഡന്റ് ആയി.ഇതിലൊന്നും തൃപ്തി വരാതെ നിയമസഭ അങ്ങമല്ലാത്ത മകനെ സംസ്ഥാനത്തിന്റെ വൈദ്യുതി മന്ത്രി ആകി.അങ്ങനെ ആ മകന്‍ വടക്കാഞ്ചേരിയില്‍ നിന്ന് തോറ്റ് ഉപതിരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന ആദ്യ മന്ത്രി ആയി.മക്കള്‍ തമ്മില്‍ കലഹിക്കാതിരിക്കന് മകളെ മുകുന്ദപുരം ലോകസഭ സീറ്റില്‍ നിന്ന് മത്സരിപ്പിച്ചു.അന്ന് മുകുന്ദപുരവും ഇടതുപക്ഷത്തെ തുണച്ചു.
ഒടുവില്‍ ഒരു നാള്‍ തന്റെ മാതൃ സംഘടനയെ വെല്ലുവിളിച്ചുകൊണ്ട് പുതിയ പാര്‍ട്ടി ഉണ്ടാക്കി.പിന്നീട് നടന്ന തദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ വര്‍ഗ ശത്രുക്കളായ സി.പി.എമ്മിനൊപ്പം മത്സരിച്ചു. കരുണാകരന്‍ ഉള്‍പെടുന്ന ഡി.ഐ.സി യെ ഇനി കൂടെ കൂട്ടേണ്ട എന്ന് എല്‍.ഡി.എഫ് തീരുമാനിച്ചു .കാലക്രെമേണ കോണ്‍ഗ്രസിന്റെ ഐഡന്റിറ്റി ഉണ്ടെങ്കിലേ തങ്ങള്‍ക്കു രക്ഷയുള്ളൂ എന്ന് മനസിലാക്കിയ അച്ഛനും മകളും അവിടേക്ക് വീണ്ടും കുടിയേറി.അപ്പോള്‍ എന്‍.സി.പി യില്‍ മുരളീരവം തുടങ്ങി കഴിഞ്ഞിരുന്നു. അങ്ങനെ എന്‍.സി.പി യും ഇടതു മുന്നണിയില്‍ നിന്നും ഔട്ട് .
എന്ത് വന്നാലും ഇനി കോണ്‍ഗ്രസിലേക്കില്ല എന്ന് പല തവണ ആവര്‍ത്തിച്ച മുരളീധരന്‍ തന്റെ വയനാട്ടിലെ തോല്‍വിയോടെ രാഷ്ടിയമെന്തെന്നു പഠിചിരിക്കാനാണ് സാധ്യത കാരണം താന്‍ ആദ്യക്ഷനായിരുന്ന സംഘടനയില്‍ ഒരു മെംബെര്‍ഷിപ്പിനു യാചിക്കുകയാണ് ഈ പാവം ഇപ്പോള്‍.ചേട്ടനെ എടുക്കരുത് എന്ന ഉറച്ച നിലപാടില്‍ പെങ്ങള്‍.
അധികാരം ആ സുഖം അറിഞ്ഞവര്‍ക്ക് , അത് കിട്ടിയില്ലെങ്കില്‍ ശ്വാസം മുട്ടും , അതുകൊണ്ട് ഈ പാവത്തിന് അത് ആരെങ്കിലും കൊടുത്ത് സഹായിക്കണേ........

v.s fell on agroof,a blinking doll hereafter
After a marathon discussions ,the CPI(m) polit bureau decided to demote com: v.s.achuthanandan to central committee.however he will continue as the head of the cabinet.The chief minister's stand on snc lavalin issue opened the door for his expulsion from polit bureau.
As a precautionary measure the party has given strict instructions preventing any type of protest.public took out protest,shouting slogans in various parts of thrissur and palakkad districts against the PB's decision. Mr .oomen chandy leader of opposition said that the CPI(m) is protecting the corrupted leaders.The state administration has come to a stand still as most of the ministers engrossed in the activities at the party state secretariat seem to have forgotten their duty to the public and the state, he added.
The marxist party has lost its integrity as far as the anti-corruption outlook is concerned said union overseas minister vayalar ravi. Former CPI(M) leader k.r.gouri opined that the party will leave no stones unturn once they have decided to destroy someone. m.v.raghavan ,the former minister of co-operation expressed his pity as the degradation of qualities in the CPI(M).

അഭ്രപാളിയെ സമ്പന്നമാക്കിയ പ്രതിഭക്ക് വിട
മലയാള സിനിമ ശക്തമായ തിരക്കഥകള്‍ക്ക് ദാരിദ്ര്യം അനുഭവിക്കുന്ന ഈ കാലഘട്ടത്തില്‍ മികച്ച തിരക്കഥകളും,സംവിധാനവും കൊണ്ട് മലയാള സിനിമയെ സമ്പന്നമാക്കിയ ഒരു പ്രതിഭയെ കൂടി നമ്മുക്ക് നഷ്ടമാവുകയാണ്. പ്രേക്ഷകര്‍ക്ക് എന്നും ഓര്‍മ്മിക്കാന്‍ അനേകം കുടുംബ ചിത്രങ്ങള്‍ സമ്മാനിച്ച അമ്പഴത്തില്‍ കരുണാകരന്‍ ലോഹിതദാസ് എന്ന പ്രേക്ഷകരുടെ സ്വന്തം "ലോഹി" വിടവാങ്ങി.അങ്ങനെ പദ്മരാജനും,ഭരതനും ഒപ്പം മലയാള സിനിമ ലോകത്തില്‍ ഒരു ശൂന്യത സൃഷ്ടിച്ചു ലോഹിതദാസ്ഉം ചരിത്രത്തിലേക്ക്.
Nation knocks at "10th Janpath"
Finally Dr. Manmohan singh walked gracefully on the stage. The U P A has marked a remakable marginal win than it did in 2004. The nation has voted for a stable government and no scope for horse-trading,bargaining and such unethical practices anymore. And now the question is who deserves the credit of this fabulous performance?Its none but Rahul Gandhi."He has got a smile that wins everything". yea ,this ever-smiling young- turk who was the star campaigner of congress party has done the trick.Within 35 sunny days he ran around 19 states and addressed 102 meetings.
Rahul's decision to oppose others in polls without any allies in states like Uttar Pradesh,Bihar has surprised many senior leaders. when the results were out he proved that he was right in his decision.Now the leaders as well as workers in the congress party says in a single voice that he was the hero of the 15th lok-sabha election.He has catched more heights when he declined the offer of Dr Singh to join the ministry.He followed his mother, who rejected the offer to become prime-minister in 2004.But we have to wait and see how long will he be able to keep his promises.

വെടിയുണ്ടയേക്കാള്‍ ശക്തിയുള്ള ഒരു വോട്ട് .........
ഒരു കൂട്ടലിനും,കിഴിക്കലിനും,മന കണക്കിനും വിധി പറയാന്‍ പറ്റാതിരുന്ന പതിനഞ്ചാം ലോക സഭാ തിരഞ്ഞെടുപ്പ് അങ്ങനെ കടന്നു പോയി.ദേശാടനക്കിളികളെ പോലെ അവരെത്തി വിജയിച്ചു മടങ്ങി.ഒരു തവണ ബി.ജെ.പി. എങ്കില്‍ അടുത്ത തവണ കോണ്‍ഗ്രസ് ,വര്‍ഷങ്ങളായി നിലനിന്നിരുന്ന ഈ പ്രവണതയ്ക്ക് മാറ്റം വന്നിരിക്കുന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പികുന്നത്.തിരിച്ചറിവില്‍ താരതമ്യേന ദരിദ്രരായ ഇന്ത്യന്‍ ജനത വിദ്യാ സമ്പന്നരെ പോലെ അവരുടെ കര്‍ത്തവ്യം നിര്‍വഹിച്ചു. രാമ ക്ഷേത്രവും ,രണ്ടു രൂപക്കരിയും എല്ലാം ജനം തള്ളി കളഞ്ഞു.
സര്‍കാരിന്റെ നേട്ടങ്ങളും പോരായ്മകളും വിലയിരുത്തി വിധി നിര്‍ണയിക്കാന്‍ ജനം പ്രാപ്തരായോ?ഇരുനൂറ്റി അറുപത്തിരണ്ടു സീറ്റു നേടി യു. പി .എ അധികാരം ഉറപ്പാക്കി.കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയുടെ ചിറകിലേറി അവരുടെ പഴയ പ്രതാപത്തിലേക്ക് പറക്കുകയാണോ.എന്ത് തന്നെ ആയാലും അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് ഇനി ആരുടെയും വിലപേശല്‍ ഭയക്കേണ്ട.യു .പി യിലും,ആന്ധ്രാ യിലും ,ഡല്‍ഹി യിലും,രാജസ്ഥാനിലും എന്തിനു ബെന്ങാളില്‍ പോലും കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തിയിരിക്കുന്നു.
അസ്ഥിര മുന്നണി എന്ന ചീത്ത പേര് മുന്നാം മുന്നണിക്ക് നേരത്തെ ഉണ്ടെകിലും ജനം എന്തുകൊണ്ട് അവരെ പാടെ അവഗണിച്ചു. മുന്നാം മുന്നണിയിലെ പ്രമുഘരായ സി.പി .എമ്മിന് എവിടയാണ് പിഴച്ചത്.തങ്ങളുടെ ഉരുക്ക് കോട്ടയായ ബെന്ങലുപോലും അവരെ കൈവിട്ടു.തത്വതിഷ്ടിത നിലപാടുകളില്‍ നിന്ന് കാല്‍ക്കുലേറ്റര്‍ രാഷ്ട്രീയത്തിലേക്ക് സി. പി.എം ചുവടു മാറ്റി എന്ന് ജനങ്ങള്‍ക്ക് തോന്നി തുടങ്ങിയോ.വര്‍ഗീയവാതികള്‍ എന്ന് തങ്ങള്‍ തന്നെ ഒരിക്കല്‍ വിശേഷിപ്പിച്ച പി.ഡി. പി യെ കൂടെ കുട്ടിയതും , കാര്‍ഷിക വല്‍കരണത്തെ മറന്നുകൊണ്ട് കാര്‍ഷിക ഭൂമിയുടെ നെഞ്ചില്‍ വ്യവസായ വല്‍കരനതിന്നു ശ്രമിച്ചതും പട്ടിണി കിടന്നു പ്രസ്ഥാനത്തെ വളര്‍ത്തിയ കര്‍ഷകരുടെ നെഞ്ജിലേക്ക് വെടിയുണ്ട പായിച്ചപ്പോഴും അവര്‍ പരാജയപ്പെട്ടു.പിന്നെ മറ്റൊരു മുഖ്യ കാരണം ചരിത്രത്തില്‍ ഇന്ന് വരെ കമ്മ്യൂണിസ്റ്റ് പാര്‍ടിയില്‍ ഇല്ലാതിരുന്ന വിഭാഗീയത ."ശത്രുവിന്റെ ശത്രു മിത്രം" എന്ന ഫോര്‍മുലയാണ് ബെന്ങാളില്‍ പാര്‍ട്ടിക്ക് തിരിച്ചടിയയതെങ്കില്‍ കേരളത്തിലെ തോല്‍വിയെ കുറിച്ച് എന്തുന്യായമാണ് പറയാനാവുക.

Why in this world I should die? Because I forgot to think…………
“CHANGE WE NEED” like obama its time for us to take these words. As the last day of first phase campaign is over, the rest of hours is left to the people(voters). The campaigns witnessed wide usage of modern technologies. I was surprised to see advaniji smiling in the ad space of my orkut profile. The walls,trees,electric post etc seemed to be precious on those days.candidates and political parties competed eachother to paste and place more and more posters,fluxes etc. television channels,fm radios,newspapers proved that they can also do some. whenever I watch all these I thought of joe sir’s class, especially his words on financial crisis. Will these extravegance help our economy.
The deadline of election campaign ended in clash.hundreds of people including six policemen were injured in clashes in kozhikode. Mr N.K.Damodaran Namboodiri B J P candidate in kottayam constituency also injured in violence. The L D F and U D F supporters fought eachother in malappuram district and the police fired in the air and lobbed teargas shells to disperse violence.
candidates(from student leader to UN under secretary general) are investing more and more money knowing that they could get back their investment with enormous profit.but I don’t know why these foolish people fight for them.eventhough supporters fight and die for them, the leaders or parties have nothing to lose. Kerala is state with zen percent literacy,most of the youth of kerala are well educated ,now its time for them to think and realise why people of our state is still like some of those in North India ? If we die fighting for our country its patriotism, fighting eachother inside the country is “foolishness”.

വിരല്‍ തുമ്പില്‍ അധികാരം ഇരുന്നിട്ടെന്ത് ?
ഒരു സര്‍കാരിന്റെ നേട്ടങ്ങളും വിഴ്ച്ചകളും തുറന്നു ചര്‍ച്ചചെയപെടെണ്ട സ്ഥലമാണ് തിരഞ്ഞെടുപ്പ് പ്രചരണ വേദികള്‍ . എന്നാല്‍ ഇകഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ പ്രചരണ വേദികളില്‍ ഒന്നും തന്നെ പൊതു താല്‍പര്യ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപെട്ടില്ല.സീറ്റ് വിഭജനം, മുന്നണി ബന്ദങ്ങള്‍, വിമതര്‍ തുടങ്ങി അപ്രധാന വിഷയങ്ങള്‍ ഏറെ ചര്‍ച്ച ചെയപെട്ടു .അബ്ദുല്‍ നാസര്‍ മദിനി യെ മാധ്യമങ്ങള്‍ പ്രധാന തിരഞ്ഞെടുപ്പ് വിഷയമാകി. അതുപോലെ തന്നെ രാഷ്ട്രിയ പാര്‍ട്ടികളും അവരവരുടെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തികുന്നതില്‍ പരാജയപെട്ടു. എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? യു. പി.എ ഗവണ്മെന്റ് ഇടതുപക്ഷത്തിന്റെ സഹായത്തോടെ പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ നടപ്പിലാകിയ പല ജനപ്രിയ പദ്ധതികളും തെരഞ്ഞെടുപ്പില്‍ എടുത്തു കാട്ടാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. ഉദാഹരണത്തിന് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കര്‍ഷക കടാശ്വാസ പദ്ധതി ,വിവരാവകാശ നിയമം മുതലായവ.
മായാവതികും, ജയലളിതകും എതിരെ നിരന്ദരം അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടിരുന്നവര്‍, നവീന്‍ പട്നൈകിനെ വര്‍ഗീയ വാദി എന്നും സാമ്രാജിത്വവാദി എന്നും വിശേശിപിച്ചവര്‍.തത്വാതിഷ്ടിത നിലപാടുകള്‍ ഉയര്‍ത്തി പിടിച്ച സി.പി. എം അവരും കണക്കു കൂട്ടല്‍ രാഷ്ദ്രിയതിലെക്കോ? അതും ചര്‍ച്ച ചെയ്യ പെട്ടില്ല. ആരാധനാലയം തകര്‍ത്ത കേസിലെ മുഖ്യ പ്രതി പ്രധാന മന്ത്രി ആയാലും, അമ്മയോ മകനോ അവര്‍ നിയോഗിക്കുന്ന ഏതെങ്കിലും തൊപ്പിയോ പ്രധാന മന്ത്രി ആയാലും അതില്‍ നമ്മുടെ അഭിപ്രായവും രേഖപെടുതിയല്ലോ എന്ന് വോട്ടു ചെയ്ത സാധാരണകാരനു സമാധാനിക്കാം.

Modern trends violating ethics
The front page editorial titled “neethidevathayude mudapetta kannukalude sukam” published by the “kerala kaumudi” news paper on 18/12/2008 was a misleading distorted material. “kerala kaumudi” has no right to degrade any of the Judicial proceedings or publish anything that brings down the image of the Judiciary in the public.It is absolutely unethical and clear violation of law.such tendencies cannot be glorified.Media should avoid questioning Judiciary for mere sensationalism.
When tongue twists wrong , they are out:
The communist party of india (marxist) had again proved that they are a cadre party CPI(M) had taken thorough decisions all times,so there is nothing new in it.Kannur M.P. A . P . Abdullakutty has been suspended from the party for one year for his view that Gujarat chief minister marendra modi should be taken as a model for development initiatives.The decision to suspend him from the party was a right one since his statement was against the policies of CPI(M).when the party demanded his explanation,he reacted it through the media. It is a strict violation of party discipline and action is taken against him. These strict&strong decisions makes them differ from other political parties.
Some story can escape from the attention of everybody,,,,,,,,,,,,,,,,
“ I am ready to institute an award of Rs 25000 for anybody who can prove corruption in the treasury department”,the finance minister Dr.Thomas Isaac said on Monday. Now the state treasury department is corruption-free.congrats to our Hon. Finance Minister,if he said was true but can’t we make other departments like this. In many govt offices we need to give money from clerks to officers.The employees stands unite for this(corruption). In every govt offices there will be a black board placed outside stating that “if you find any corruption please inform the vigilance officer-in charge and a phone number to contact….”.but in this busy world nobody has time for this. We go to govt offices, spent some money and fulfill our needs.we don’t bother about anything else and we don’t have time too. The minister’s statement is very appreciable in such a situation.
But since its our state we can hope that anyone of us can surely win this prize money.

“The song of sparrows”
Majid majidi’s film ‘the song of sparrows’ is set against the backdrop of a remote world,that depicts the life of innumerous multitudes seen around us,their quest for survival and the chaos and confusions of their daily life.the story encompasses the simplicity of human life.
As the film unveils itself the protagonist karim who works in an ostrich farm is portrayed as a man devoid of any urban trivialities. He leads an appreciable life by maintaining his family ties.The film makes it clear that hardships of life solidifies human relationships.the film instills hope on the common man who is caught amongst the forces of society he lives in.
The crisises they confronts makes the endurance more and more hazardous.the story proceeds through several incidents.karim’s wife tries hard to meet the ends of life. His elder daughter becomes partially deaf as her hearing aid gets damaged.karim’s faces dire consequences as he losts his job. He tries to seek out his livelihood in the big town where he is mistaken as a two-wheeler taxi-driver.karim gets immersed in the busting urban world,which gradually transforms the otherwise pious nature of karim. He loses his innocence.
Majid majidi’s has always proved his mettle in portraying the psyche of children (eg:the children of heaven). In this film he introduces a group of kids whose fervent wish is to make a fish tank.children defies elders to fulfill their dream. Though initially karim forbids his son,later he understands them. Karim gradually understands life through the children.Here the personal experience is broadened into something impersonal.Though their dreams shatter ,children retains their hope through a single fish,with a sort of innocent faith that only children could possess.
The song of sparrows through its lucid style makes it evident that an excellent film can converse effortlessly. Though the film basically reflects the frets and frails of ordinary naïve man ,it also deals with comparitively grave topics like acute unemployment,impacts of urbanized globalization,the state of poor in our society and the way their dreams are conditioned.
courtesy- nambidi ,mcj

Subscribe to:
Posts (Atom)